ഹിക്മതിയാര്‍ അഫ്ഗാനില്‍ തിരിച്ചെത്തികാബൂള്‍: അഫ്ഗാന്‍ മുന്‍ പ്രധാനമന്ത്രിയും സായുധ പ്രസ്ഥാനമായ ഹിസ്‌ബെ ഇസ്‌ലാമി നേതാവുമായ ഗുല്‍ബുദ്ദീന്‍ ഹിക്മതിയാര്‍ രണ്ട് പതിറ്റാണ്ടിനു ശേഷം അഫ്ഗാനിസ്താനില്‍ തിരിച്ചെത്തി. കഴിഞ്ഞ സപ്തംബറില്‍ ഹിസ്‌ബെ ഇസ്‌ലാമി അഫ്ഗാന്‍ സര്‍ക്കാരുമായി സമാധാനക്കരാറില്‍ ഒപ്പുവച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹിക്മതിയാര്‍ തിരിച്ചെത്തുന്നത്.  സമാധാനകരാറിനുശേഷം മുഖ്യധാരാ രാഷട്രീയത്തിലേക്ക് മടങ്ങുന്നതായി ഹിക്മതിയാര്‍ സൂചന നല്‍കിയിരുന്നു.

RELATED STORIES

Share it
Top