ഹാഫിസ് സഈദിന്റെ സ്വത്ത് പാക് സര്‍ക്കാര്‍ കണ്ടുകെട്ടുന്നു

ഇസ്‌ലാമാബാദ്: ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദിന്റെ നേതൃത്വത്തിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനും സ്വത്ത ് കണ്ടുകെട്ടാനും പാക് സര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച നിര്‍ദേശം ഡിസംബര്‍ 19ന് വിവിധ പ്രവിശ്യാ ഭരണാധികാരികള്‍ക്കു കൈമാറിയതായും റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഡിസംബര്‍ 28നകം ഇവയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നായിരുന്നു നിര്‍ദേശം.

RELATED STORIES

Share it
Top