ഹാഫിസ് സഈദിന്റെ തടങ്കല്‍ : വിധി പറയാന്‍ മാറ്റിലാഹോര്‍: മുംബൈ ആക്രമണക്കേസിന്റെ ആസൂത്രകനെന്നു കണ്ടെത്തിയ ലശ്കറെ നേതാവ് ഹാഫിസ് സഈദിന്റെ തടങ്കല്‍ സംബന്ധിച്ച കേസ് പാകിസ്താനിലെ ലാഹോര്‍ ഹൈക്കോടതി വിധിപറയാന്‍ മാറ്റിവച്ചു. അടുത്ത 3നാണ് കേസില്‍ വിധിപ്രസ്താവം. ഈ മാസം 7ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു.

RELATED STORIES

Share it
Top