ഹാദിയ കേസ് വിധി : എസ് ഡിപിഐ ജില്ലയില്‍ പ്രതിഷേധ പ്രകടനം നടത്തിചെര്‍പ്പുളശ്ശേരി: ഇസ്‌ലാം സ്വീകരിച്ച ഹാദിയയുടെ വിവാഹം റദ്ധ് ചെയ്ത ജഡ്ജിയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ ചെര്‍പ്പുളശ്ശേരിയിലും ഒറ്റപ്പാലത്തും പ്രതിഷേധ പ്രകടനം നടത്തി.ചെര്‍പ്പുളശ്ശേരിയില്‍ മണ്ഡലം പ്രസിഡന്റ് ഷരിഫ്, എസ് കെ കാദര്‍, അസീസ്,ഹംസ, നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.ഒറ്റപ്പാലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് നിഷാദ് ബാബു, സലീം,അബൂബക്കര്‍,ഷമീര്‍  എന്നിവര്‍ നേതൃതം നല്‍കി.

RELATED STORIES

Share it
Top