ഹാദിയയും ഷെഫിനും ഇന്നു മലപ്പുറത്തെത്തും


സേലം:  ഭര്‍ത്താവ് ഷെഫിന്‍ ജഹാനുമൊത്തെ ഹാദിയ കേരളത്തിലേക്ക് പുറപ്പെട്ടു. ഇരുവരും ഇന്നു രാത്രിയോടെ മലപ്പുറത്തെത്തും.  നാളെ കോഴിക്കോട്ട്‌ ഇരുവരും  മാധ്യമങ്ങളെ കാണും. മൂന്നു ദിവസത്തെ അവധിക്ക് ശേഷം ചൊവ്വാഴ്ച്ച രാവിലെ ഹാദിയ കോളെജില്‍ തിരിച്ചെത്തും.

RELATED STORIES

Share it
Top