ഹര്‍ത്താല്‍ ദിനത്തില്‍ ശുചീകരണവുമായി എസ്ഡിപിഐ

വടകര: ഹര്‍ത്താല്‍ ദിനത്തില്‍ സേവന പ്രവര്‍ത്തനവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ മാതൃകയായി. അഴിയൂര്‍ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡിലം ഹൈസ്‌കൂള്‍ പരിസരം, കളത്തില്‍ റോഡ്, നസ്രിനാസ് ഇടവഴി എന്നിവിടങ്ങളാണ് എസ്ഡിപിഐ ഹൈസ്‌കൂള്‍ ബ്രാഞ്ചിലെ പ്രവര്‍ത്തകര്‍ ശുചീകരിച്ചത്. ശുചീകരണത്തിന് ബ്രാഞ്ച് പ്രസിഡണ്ട് വിപി സജീര്‍, സിക്രട്ടറി ഷംനാദ് പുനത്തില്‍, കെപി നബീല്‍, പി സല്‍മാന്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top