ഹര്‍ത്താലില്‍ പിടിയിലായവര്‍ക്ക് ചായയുമായി പോയയാളെ പോലീസ് മര്‍ദ്ദിച്ചുകോഴിക്കോട്:സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ജനകീയ ഹര്‍ത്താലില്‍ പിടിയിലായി പോലീസ് സ്റ്റേഷനില്‍ കഴിയുന്നവര്‍ക്ക് ചായയുമായി പോയയാളെ പോലീസ് മര്‍ദ്ദിച്ചു. മാത്തോട്ടം സ്വദേശി ലത്തീഫിനെയാണ് മാറാട് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. പരിക്കേറ്റ ലത്തീഫിനെ ആര്‍എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED STORIES

Share it
Top