ഹയര്‍ സെക്കന്‍ഡറിയില്‍ 383 ഒഴിവുകള്‍തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിലവില്‍ 383 ഒഴിവുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ജൂനിയര്‍ കൊമേഴ്‌സ് തസ്തികയില്‍ 10 ഒഴിവ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 42 ഒഴിവുകള്‍ തസ്തികമാറ്റ നിയമനത്തിനായി മാറ്റി. കൊമേഴ്‌സ് ജൂനിയര്‍ അധ്യാപക തസ്തികയിലേക്കുള്ള റാങ്ക്‌ലിസ്റ്റില്‍ നിന്ന് 440 പേര്‍ക്കു നിയമന ഉത്തരവു നല്‍കിയതായും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top