ഹനാനെ അധിക്ഷേപിച്ച സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്‍പന നടത്തിയ കോളജ് വിദ്യാര്‍ഥിനി ഹനാനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി സിയാദിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു. ഫേസ്ബുക്കില്‍ ഹനാനെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിനാണ് സിയാദിനെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top