ഹനാനെതിരായ പ്രചാരണം : വനിതാക്കമ്മീഷന്‍ കേസെടുത്തുകൊച്ചി നഗരത്തില്‍ മീന്‍കച്ചവടം നടത്തിയതിലൂടെ വാര്‍ത്തകളിലിടം നേടിയ ഹനാന്‍ എന്ന പെണ്‍കുട്ടിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ സംസ്ഥാന വനിതാകമ്മീഷന്‍ കേസെടുത്തു.
ഹനാന്‍ ചെറുത്തു നില്‍പ്പിന്റെ പ്രതീകമാണെന്നും നാളെ കൊച്ചിയിലെത്തി പെണ്‍കുട്ടിയെ നേരിട്ട് കാണുമെന്നും കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.

RELATED STORIES

Share it
Top