സ്‌റ്റെയിന് വീണ്ടും പരിക്ക്; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്‍മാറി


കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിന് വീണ്ടും പരിക്ക്. ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റിന്റെ രണ്ടാം ദിവസം പരിക്കേറ്റ സ്‌റ്റെയിന് ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്‍മാറി. നേരത്തെ ശസ്ത്രക്രിയയെത്തുടര്‍ന്ന് നീണ്ട നാള്‍ വിശ്രമത്തിലായിരുന്ന സ്‌റ്റെയിന്‍ ഇന്ത്യക്കെതിരായ പരമ്പരയിലൂടെയാണ് തിരിച്ചെത്തിയത്.  ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ രണ്ട് വിക്കറ്റ് സ്‌റ്റെയിന്‍ സ്വന്തമാക്കിയിരുന്നു.

RELATED STORIES

Share it
Top