സ്‌കോളര്‍ഷിപ്പ്: അപേക്ഷ തിയ്യതി നീട്ടി

തിരുവനന്തപുരം: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ 2017-18 വര്‍ഷത്തിലെ ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള അവസാന തിയ്യതി 31 വരെ നീട്ടി. രജിസ്‌ട്രേഷന്‍ പ്രിന്റൗട്ടും അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി നാല്. സ്ഥാപന മേധാവികള്‍ ഓണ്‍ലൈനായി വെരിഫിക്കേഷനും അപ്രൂവലും പൂര്‍ത്തിയാക്കേണ്ട അവസാന തിയ്യതി ജനുവരി ആറ്. വിശദവിവരങ്ങള്‍ക്ക് ംംം.സവെലര.സലൃമഹമ.ഴീ്.ശി എന്ന സൈറ്റില്‍ ലഭ്യമാണ്.

RELATED STORIES

Share it
Top