സ്‌കൂള്‍ ബസ് കാറുമായി കൂട്ടിയിടിച്ച് 13 കുട്ടികള്‍ക്ക് പരിക്ക്തിരുവനന്തപുരം: സ്‌കൂള്‍ ബസ് കാറുമായി കൂട്ടിയിടിച്ച് 13 കുട്ടികള്‍ക്ക് പരിക്ക്  പോത്തന്‍കോട് ശാന്തിഗിരി സ്‌കൂളിലെ ബസാണ് കാട്ടായിക്കോണത്ത് വച്ച് കാറുമായി കൂട്ടിയിടിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. ആരുടെയും നില ഗുരുതരമല്ല എന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

RELATED STORIES

Share it
Top