സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി രണ്ടാമത്

smart

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇന്ത്യക്ക് ലോകത്ത് രണ്ടാം സ്ഥാനം. അമേരിക്കയെ പിന്തള്ളിയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ടഫോണ്‍ വിറ്റഴിച്ച് ഇന്ത്യ രണ്ടാമത് എത്തിയത്. 220 മില്ല്യണ്‍  സ്മാര്‍ട്ട് ഫോണുകള്‍ എന്ന കടമ്പ ഇന്ത്യ 2015ല്‍ കടന്നു കഴിഞ്ഞു.സ്മാര്‍ട്ട് ഫോണുകളില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ആപ്പിളിന്റെ ഐഫോണുകള്‍ തന്നെ. ഒക്ടോബര്‍-ഡിസംബര്‍ അവസാന പാദത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഇന്ത്യയില്‍ വന്‍ മുന്നേറ്റമാണ് ഉണ്ടായത്.

RELATED STORIES

Share it
Top