സ്നേഹ ജാലകം റിലീഫ് വിതരണംഅല്‍ ഖോബാര്‍: അക്രബിയ്യ കെഎംസിസിയുടെ 17ാമത് സ്നേഹ ജാലകം റിലീഫ് വിതരണോദ്ഘാടനം മുസ്തഫ കമാല്‍ കോതമംഗലം മുനീര്‍ നന്തി, സലാം താനൂര്‍ എന്നിവര്‍ക്ക് കൈമാറി നിര്‍വഹിച്ചു. എറണാംകുളം സിഎച്ച് സെന്ററിനും കണ്ണമംഗലം അല്‍ കിത്മാ സെന്ററിനും പാലക്കാട് വിധവാ ചാരിറ്റി സെല്ലിനും രണ്ടു വൃക്ക രോഗികള്‍ക്കും രണ്ടു നിര്‍ധന വിദ്യാര്‍ഥികള്‍ക്കുമാണ് ആദ്യഘട്ട സഹായം നല്‍കിയത്. പരിപാടിയില്‍ ഇസ്മാഈല്‍ പുള്ളാട്ട് അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഷാഫി വളാഞ്ചേരി, കാദര്‍ പൊന്നാനി, സെയൂഫ് പുള്ളാട്ട് സംസാരിച്ചു.

RELATED STORIES

Share it
Top