സ്ഥാനത്ത് തുടരാന്‍ പ്രാപ്തനാണെന്ന് പിപി തങ്കച്ചന്‍പെരുവാമ്പൂര്‍: തന്റെ സ്ഥാനത്ത്് തുടരാന്‍ താന്‍ പ്രാപ്്താണെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാതലത്തില്‍ കോണ്‍ഗ്രസ്സിലെ യുവനേതാക്കള്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്ക് മറുപടിയായാണ്  അദ്ദേഹം ഇക്കാര്യം പറഞ്ഞത്.കോണ്‍ഗ്രസ്സില്‍ അഴിച്ച് പണികള്‍ വേണമെന്നും,രാജ്യസഭ വൃദ്ധസദനമെല്ലന്നുമുള്ള അഭിപ്രയങ്ങളുമായി ഹൈബി ഈഡന്‍.വി ടി ബല്‍റാം എ്ന്നിവരടക്കമുള്ള യുവ നേതാക്കല്‍ രംഗത്ത് വന്നിരുന്നു.

RELATED STORIES

Share it
Top