സോഷ്യല്‍മീഡിയ ഹര്‍ത്താലിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തുതിരുവനന്തപുരം :  കശ്മീരില്‍ ബാലികയെ പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍മീഡിയ വഴി ആഹ്വാനം ചെയ്ത് ഹര്‍ത്താല്‍ സംഘടിപ്പിച്ചത് സംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വിഷയത്തില്‍ ഒരു മാസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ മോഹനദാസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് നിര്‍ദേശം നല്‍കി. ഹര്‍ത്താലില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി.

RELATED STORIES

Share it
Top