സൈനികനെ കാണാതായി

വിശാഖപട്ടണം: പഞ്ചാബിലെ ജലന്ധറിലേക്ക് ജോലിക്കു ചേരാന്‍ പോയ സൈനികനെ കാണാതായി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശി ഗവര ശ്രീനിവാസറാവു (40)വിനെയാണ് കാണാതായത്. മെയ് 8ന് വിശാഖപട്ടണത്തു നിന്ന് ട്രെയിന്‍ കയറിയ സൈനികന്‍ ജലന്ധറിലെത്തിയില്ല. റാവുവിനെ കണ്ടെത്താന്‍ പോലിസ്-സൈനിക ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

RELATED STORIES

Share it
Top