സെറ്റ് അപേക്ഷ : 30 വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍തിരുവനന്തപുരം : ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) സെപ്തംബര്‍ ഒമ്പതിന് നടത്തും.  പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ മൂന്നിന് വൈകുന്നേരം അഞ്ചിനു മുമ്പ് എല്‍.ബി.എസ് സെന്ററില്‍ ലഭിക്കണം.  ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 30 വൈകുന്നേരം അഞ്ചിനു മുമ്പ് പൂര്‍ത്തിയാക്കണം.

RELATED STORIES

Share it
Top