സെന്‍കുമാറിന്റെ പുനര്‍നിയമനം : വഴിമുട്ടി സര്‍ക്കാര്‍, വഴി തേടി സുപ്രീകോടതിയിലേക്ക്

തിരുവനന്തപുരം : സെന്‍ കുമാര്‍ കേസിലെ വിധിയില്‍ വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. നാളെയോ മറ്റന്നാളോ സുപ്രീം കോടതിയെ സമീപിക്കാനാണ് നീക്കമെന്നറിയുന്നു. ഇക്കാര്യത്തില്‍ വിധി വന്നതിന് ശേഷം മാത്രം പോലീസ് മേധാവി സ്ഥാനത്ത്് നിന്ന്് സെന്‍കുമാറിനെ നിയമിക്കുന്നത് പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്്. സെന്‍കുമാറിനെ പുനര്‍നിയമിക്കുമ്പോള്‍ ലോക്‌നാഥ് ബെഹ്‌റയുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടും.

RELATED STORIES

Share it
Top