സുരേഷ് കിഴാറ്റൂറിന്റെ വീട്ടിന് നേരെ ആക്രമണംകണ്ണൂര്‍ : തളിപ്പറമ്പ് കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരേ സമരം നടത്തുന്ന വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റ വീടിനു നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് സംഭവം. ഇ എം എസ് വായനശാലയ്ക്കു സമീപത്തെ വീടിന്റെ ജനല്‍ പാളികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. ആക്രമിക്കപ്പെട്ട വീട് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി സന്ദര്‍ശിച്ചു.

RELATED STORIES

Share it
Top