സുപ്രിംകോടതിയെ ആര്‍എസ്എസിന് കീഴിലാക്കാന്‍ ശ്രമം: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സുപ്രിംകോടതി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള സ്ഥാപനങ്ങളെ ആര്‍എസ്എസിന്റെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നതായി രാഹുല്‍ ഗാന്ധി. തങ്ങള്‍ക്കിടയില്‍ ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രം നടപ്പാക്കുന്നുണ്ടെന്ന് ജനങ്ങള്‍ കരുതുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു. സംഘപരിവാരം ഇപ്പോള്‍ ചിന്തിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിക്കാമെന്നും ഇന്ത്യയെ പിടിച്ചെടുക്കുന്നതിലൂടെ സുപ്രിംകോടതി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയെല്ലാം പിടിച്ചെടുക്കാം എന്നുമാണ്- രാഹുല്‍ ഗാന്ധി പറഞ്ഞു.

RELATED STORIES

Share it
Top