സുപ്രിംകോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തുന്യൂഡല്‍ഹി:സുപ്രിംകോടതിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. സുപ്രിംകോര്‍ട്ട് ഓഫ് ഇന്ത്യ എന്‍ഐസിഇന്‍ എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ബ്രസീലിയന്‍ ഹാക്കര്‍മാരാണ് ഹാക്കിങിന് പിന്നിലെന്നാണ് സംശയം.
ഇലക്ക് സമാനമായ ഒരു ചിത്രമാണ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് മുകളിലായി ബ്രസീല്‍ ഹാക്ക് ടീം ആണ് ഹാക്ക് ചെയ്തതെന്നും എഴുതിയിട്ടുണ്ട്.

RELATED STORIES

Share it
Top