സീറ്റ് കിട്ടിയില്ല: പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്

ന്യൂഡല്‍ഹി:  കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിന്റെ വിഷമത്തില്‍ പൊട്ടിക്കരഞ്ഞ് ബി.ജെ.പി നേതാവ് ഷാഷില്‍ നമോശി. ഗുല്‍ബര്‍ഗില്‍ മാധ്യമങ്ങളുടെ മുന്നിലാണ് ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ പൊട്ടിക്കരഞ്ഞത്.രണ്ടാംഘട്ട പട്ടിക പുറത്തുവിട്ടപ്പോള്‍ തന്റെ പേരില്ല.പാര്‍ട്ടിക്കു വേണ്ടി വര്‍ഷങ്ങളായി താന്‍ പ്രവര്‍ത്തിച്ചുവരികയാണ്. നടപടി തന്നെ വളരെ അധികം വേദനിപ്പിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

RELATED STORIES

Share it
Top