സിറിയയില്‍ വെടിനിര്‍ത്തല്‍ദമസ്‌കസ്: ദേശീയ അനുരഞ്ജന ശ്രമങ്ങളെ പിന്തുണച്ച്      ദക്ഷിണ നഗരമായ ധരായില്‍ 48 മണിക്കൂര്‍ നേരത്തേക്ക് ഏകപക്ഷീയ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സിറിയന്‍ സൈന്യം. ശനിയാഴ്ച ഉച്ചയോടെ വെടിനിര്‍ത്തല്‍ ആരംഭിച്ചതായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിറിയന്‍ അറബ് ന്യൂസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കി. ഭാഗികമായി വിമത നിയന്ത്രണത്തിലുള്ള ധരായിലെ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും സിറിയന്‍ സൈന്യം ആക്രമണം നടത്തിവരുകയായിരുന്നു.

RELATED STORIES

Share it
Top