സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിഷേധത്തെരുവ്

ഇരിക്കൂര്‍: ഇരിക്കൂര്‍ കുഞ്ഞാമിന വധക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാഷനല്‍ യൂത്ത് കൗണ്‍സില്‍ കേരളം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിക്കൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് പ്രതിഷേധത്തെരുവ് നടത്തി. സംസ്ഥാന പ്രസിഡന്റ് നൗഷാദ് ബ്ലാത്തൂര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ചെയര്‍മാന്‍ ആര്‍ പി ഷഫീഖ് അധ്യക്ഷത വഹിച്ചു. ഡോ. സി സനില്‍കുമാര്‍, ഷഹദര്‍ഷ, കെകെ ഷഫീഖ്, എ വി പ്രദീപ്കുമാര്‍, റഫീഖ് പാണപ്പുഴ സംസാരിച്ചു.

RELATED STORIES

Share it
Top