സിബിഎസ്ഇ പരീക്ഷയില്‍ 2016 ലെ ചോദ്യപേപ്പര്‍ ലഭിച്ചതായി പരാതി
ajay G.A.G2018-03-31T22:01:13+05:30
കോട്ടയം : സിബിഎസ്ഇയുടെ പത്താംക്ലാസ് പരീക്ഷയില്‍ 2016 ലെ ചോദ്യപേപ്പര്‍ ലഭിച്ചതായി പരാതി. കോട്ടയം നവോദയ സ്കൂളില്‍ പരീക്ഷ എഴുതിയ മൗണ്ട് കാര്‍മല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് ഇന്നു നടന്ന കണക്കു പരീക്ഷയില്‍ രണ്ട് വര്‍ഷം മുന്‍പത്തെ ചോദ്യപ്പേപ്പര്‍ ലഭിച്ചത്. ചോദ്യപ്പേപ്പര്‍ മാറിയത് സംബന്ധിച്ച് വിദ്യാര്‍ഥിനി സിബിഎസ്ഇക്ക് പരാതി നല്‍കിയിട്ടുണ്ട്.