സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ അമ്മ നിര്യാതയായി

കണ്ണൂര്‍: സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ അമ്മ പെരളശ്ശേരി മാവിലായിയില്‍ ശ്രേയസ്സ് ഹൗസില്‍.പി.കെ രുഗ്മിണിയമ്മ (82) നിര്യാതയായി ഭര്‍ത്താവ്: കെ.വി കൃഷ്ണന്‍,പി.സതീശന്‍, ഉഷ, വിനോദന്‍ (പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ കോട്ടയം), ഷീല, സരസന്‍ (മലബാര്‍ ദേവസ്വം ബോര്‍ഡ്) ശ്രീജ.മരുമക്കള്‍: ഷീജ (കണ്ണൂര്‍ ടൗണ്‍ കോ ഓപ് ബേങ്ക്), വത്സന്‍ (മസ്‌ക്കറ്റ് )പ്രസീന, ജനാര്‍ദ്ദനന്‍ (റിട്ട: മാനേജര്‍ ജില്ലാ ബേങ്ക് കണ്ണൂര്‍), അനിഷ,       ജയപ്രകാശ് ( ഗള്‍ഫ്)
സംസ്‌ക്കാരം ഇന്ന്  വൈകുന്നേരം 3.30ന് കണ്ണൂര്‍ പയ്യാമ്പലം പൊതുശ്മശാനത്തില്‍

RELATED STORIES

Share it
Top