സിനിമാ ഷൂട്ടിങ്ങിനിടെ ആക്രമണം

ആലപ്പുഴ : കൈനകരിയില്‍ കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്ന കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആക്രമണം. രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചംഗ സംഘമാണ് ആക്രമിച്ചത്. കുഞ്ചാക്കോ ബോബന്‍, സലീം കുമാര്‍ എന്നിവരുള്‍പ്പടെ നിരവധി നടീനടന്‍മാര്‍ ഈ സമയം സെറ്റിലുണ്ടായിരുന്നു.

RELATED STORIES

Share it
Top