സിനിമാതീയറ്ററില്‍ തീപിടുത്തം

[caption id="attachment_34622" align="alignnone" width="600"] representational image[/caption]

ആലപ്പുഴ : അരൂര്‍ ചന്തിരൂര്‍ സെലക്ട് തിയേറ്ററില്‍ അഗ്നിബാധ. തിയേറ്റര്‍ പൂര്‍ണമായും കത്തി നശിച്ചു. ആളപായമില്ല. തിയേറ്റര്‍ രണ്ടു ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു.

RELATED STORIES

Share it
Top