സിജി ദമ്മാം ചാപ്റ്ററിന് പുതിയ നേതൃത്വം



ദമ്മാം: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ദമ്മാം ചാപ്റ്ററിന് പുതിയ നേതൃത്വം നിലവില്‍ വന്നു. വരണാധികാരി കെ വി ഹസന്‍കോയ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഭാരവാഹികള്‍: നജീബ് അരഞ്ഞിക്കല്‍ (ചെയര്‍മാന്‍), സുഹൈല്‍ അബ്ദുല്ല (വൈസ് ചെയര്‍മാന്‍), റഷീദ് ഉമര്‍ (ചീഫ് കോഡിനേറ്റര്‍), ബിലാല്‍ ഷുഹൈബ് (സെക്രട്ടറി), ഹബീബ് മൊഗ്രാല്‍ (ട്രഷറര്‍), അബ്ദുല്‍ ജബ്ബാര്‍, നൗഫല്‍ ഡി വി, അലി സൈനുദ്ദീന്‍ (വകുപ്പ് കോഡിനേറ്റര്‍മാര്‍).

RELATED STORIES

Share it
Top