സിഖ് വിരുദ്ധ കലാപം : വൈദ്യുതി ബില്ല് എഴുതിത്തള്ളിന്യൂഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ഇരകളായ 2000 കുടുംബങ്ങളുടെ വൈദ്യുതി ബില്ല് കുടിശ്ശിക ഡല്‍ഹി സര്‍ക്കാര്‍ എഴുതിത്തള്ളി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം 2274 കുടുംബങ്ങളുടെ 13 കോടി രൂപയുടെ വൈദ്യുതി ബില്ലാണ് എഴുതിത്തള്ളിയത് .  നിലവിലെ ഇളവ് പ്രകാരം മാസം 400 യൂനിറ്റ് വൈദ്യുതി ഈ കുടുംബങ്ങള്‍ക്ക് നല്‍കാനും ഉത്തരവായി.

RELATED STORIES

Share it
Top