സാഫ് കപ്പ് ഫുട്‌ബോള്‍; ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് ജയം

തിരുവനന്തപുരം: സാഫ് കപ്പ് ഫുട്‌ബോളില്‍ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യയ്ക്ക് 2-0ത്തിന്റെ ജയം. റോബിന്‍ സിങിന്റെ ഇരട്ടഗോള്‍ നേട്ടത്തോടെയാണ് ഇന്ത്യന്‍ ജയം. കളം നിറഞ്ഞ് കളിച്ച സുനില്‍ ഛേത്രിയും ടീമും ലങ്കയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ മല്‍സരത്തില്‍ ലങ്ക നേപ്പാളിനെതിരേ തകര്‍പ്പന്‍ ജയം നേടിയിരുന്നു.

RELATED STORIES

Share it
Top