സലാം സുല്ലമിയുടെ മൃതദേഹം ഇന്ന് ഖബറടക്കും

ദുബയ്:  ഷാര്‍ജയില്‍ അന്തരിച്ച പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ സലാം സുല്ലമിയുടെ മൃതദേഹം ഇന്ന് രാവിലെ സ്വദേശമായ എടവണ്ണയിലെത്തും. വൈകുന്നേരം 4.30 ന് വലിയ പള്ളി ജുമ മസ്ജിദിലെ നമസ്‌ക്കാരത്തിന് ശേഷം ഖബറടക്കും.ഇന്നലെ വൈകിട്ട് ദുബയ് മുഹൈസിന എംബാമിഗ് സെന്ററില്‍ വെച്ച് നടന്ന മയ്യത്ത് നമസ്‌ക്കാരത്തില്‍ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്.

RELATED STORIES

Share it
Top