സര്‍ക്കാരിന്റെ സംവരണനയം ആശങ്കാജനകം

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ സ്ട്രീം രണ്ട്, മൂന്ന് മുഖേനയുള്ള നിയമനങ്ങളില്‍ സംവരണം ഒഴിവാക്കാനും മേല്‍ത്തട്ട് പരിധി ആറ് ലക്ഷത്തില്‍ നിന്നും എട്ട് ലക്ഷമാക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കാത്തത്   ആശങ്കാജനകമാണെന്ന് മുസ്‌ലിം ജമാഅത്ത് കോ-ഓഡിനേഷന്‍ സംസ്ഥാന പ്രവര്‍ത്തകസമിതി അഭിപ്രായപ്പെട്ടു. ഒട്ടേറെ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നും  ആവശ്യപ്പെട്ടു. യോഗം ജനറല്‍ സെക്രട്ടറി അഡ്വ. എസ്എന്‍പുരം നിസാര്‍ ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top