സമസ്ത : പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ വിതരണം തുടങ്ങികോഴിക്കോട്: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് അസ്മിയുടെ കീഴില്‍ പരിഷ്‌കരിച്ചു തയ്യാറാക്കിയ എല്‍കെജി, യുകെജി ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. പരിസ്ഥിതിപഠനം, ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒറ്റ പുസ്തകമാക്കി ഓരോ ടേമിലേക്കും ഓരോന്നുവീതവും കൂടാതെ അറബി, മലയാളം എന്നീ വിഷയങ്ങള്‍ക്കുള്ള പുസ്തകവുമാണ് തയ്യാറാക്കിയിട്ടുള്ളത്. കോഴിക്കോട് ഫ്രാന്‍സിസ്‌റോഡിലെ സമസ്ത ബുക്ക് ഡിപ്പോ മുഖേനയാണു പാഠപുസ്തകങ്ങളുടെ വിതരണം നടക്കുന്നത്.

RELATED STORIES

Share it
Top