സബ് കലക്ടറുടെ ഒഴിപ്പിക്കലിന് സ്റ്റേ



തിരുവനന്തപുരം: ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് കടിഞ്ഞാണ്‍. സബ്കലക്ടര്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയ 22 സെന്റ് ഭൂമി ജൂലൈ  ഒന്ന് വരെ ഒഴിപ്പിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശം. നടപടിയില്‍ റവന്യൂവകുപ്പ് കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്. നേരത്തേമന്ത്രി എം എം മണിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിസംഘം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേത്തുടര്‍ന്നാണു നടപടി.

RELATED STORIES

Share it
Top