സഫീറിന്റെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ കഴിഞ്ഞ ദിവസം കൊലപ്പെട്ട എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട് എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു.
സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, സംസ്ഥാന സമിതിയംഗം ഇ എസ് കാ ജാ ഹുസൈന്‍, പാലക്കാട് ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ജനറല്‍ സെക്രട്ടറി അലവി കെ ടി, മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ഉസ്മാന്‍ ഷൊര്‍ണൂര്‍ എന്നിവരാണ് സന്ദര്‍ശിച്ചത്.

RELATED STORIES

Share it
Top