സദാനന്ദന്‍ വധം: രണ്ടു പേര്‍ക്ക് ജീവപര്യന്തം

കോഴിക്കോട്: മര്‍ദനമേറ്റ് ചികില്‍സയിലിരിക്കെ പേരാമ്പ്ര കൊച്ചു പുരക്കല്‍ വീട്ടില്‍ സദാനന്ദന്‍ മരണപ്പെട്ട കേസില്‍ രണ്ടു പേര്‍ക്ക്് ജീവപര്യന്തം തടവും നാലു ലക്ഷം രൂപ പിഴയും. കോഴിക്കോട് അഡീഷണല്‍ ഡിസ്ട്രിക് സെഷന്‍സ് നാല് കോടതി പി വി ബാലകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ഷിജു(പൊന്നി-26), പേരാമ്പ്ര കൊച്ചുപുരക്കല്‍ വീട്ടില്‍ സദാനന്ദന്‍(53) എന്നിവര്‍ക്കാണ് ശിക്ഷ.
2014നുവരി ഒന്നിന് രാത്രി 12 നാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ മുരളീധരനെ മേശയുടെ കാലുകൊണ്ട് തലക്കടിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ മുരളീധരന്‍  മരിച്ചു. ഇതില്‍ പെരുവണ്ണാമൂഴി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷാ വിധി. പിഴ തുക മരണപ്പെട്ടയാളുടെ ഭാര്യക്ക് നല്‍കാനാണ് ഉത്തരവ്.

RELATED STORIES

Share it
Top