സത്യസരണിയിലും ഗ്രീന്‍വാലിയിലും പൊലീസ് പരിശോധനമഞ്ചേരി: മഞ്ചേരിയിലെ സത്യസരണിയിലും കാരാപറമ്പിലുള്ള ഗ്രീന്‍വാലിയിലും പൊലീസ് പരിശോധന. തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇന്നു രാവിലെ പത്തുമണിയോടെ തുടങ്ങിയ പരിശോധന ഉച്ചക്ക് ഒരുമണിയോടെയാണ് അവസാനിച്ചത്.

RELATED STORIES

Share it
Top