സചിനും ബ്രയ്റ്റ് ലീയും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി; ക്രിക്കറ്റിലല്ല കാറോട്ടത്തില്‍മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറും ഓസീസ് സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ ബ്രയ്റ്റ് ലീയും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പക്ഷേ അത് ക്രിക്കറ്റിലായിരുന്നില്ല. കാറോട്ട പോരാട്ടത്തിലായിരുന്നു ഇരുവരും ശക്തി പരീക്ഷിച്ചത്. മല്‍സര ശേഷം ബ്രയ്റ്റലി പോസ്റ്റ് ചെയ്ത ട്വീറ്റിന് വന്‍ ആരാധക പ്രതികരണമാണ് ലഭിച്ചത്. ' ക്രിക്കറ്റില്‍ മികച്ച പോരാട്ടം തന്നെ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിട്ടുണ്ട്. ഇതാ ഞങ്ങള്‍ വീണ്ടും നേര്‍ക്കുനേര്‍ എന്ന അടിക്കുറിപ്പോടെയാണ് ബ്രയ്റ്റ് ലീ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.https://www.youtube.com/watch?v=SXyNhyw0v_U

RELATED STORIES

Share it
Top