സംസ്ഥാന സോഫ്റ്റ്‌ബോള്‍: ജില്ലാ ടീമിനെ മുഹമ്മദ് ഇര്‍ഷാദും ജിന്‍ഷയും നയിക്കും

കുന്ദമംഗലം: തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നാളെ മുതല്‍ 15 വരെ നടക്കുന്ന സംസ്ഥാന ജൂനിയര്‍ സോഫ്റ്റ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ടീമിനെ പ്രഖ്യാപിച്ചു.
ആണ്‍ കുട്ടികളുടെ ടീം-പി കെ മുഹമ്മദ് ഇര്‍ഷാദ് ക്യാപ്റ്റന്‍ (മര്‍ക്കസ് എച്ച്എസ്എസ് കാരന്തൂര്‍ ), കെ കെ ഷിബിന്‍( വൈസ് ക്യാപ്റ്റന്‍ ), കെ സി ഷംജിത്, കെ യു റിത്തിക് ലാല്‍, പി ടി ശുഹൈബ്, പി ഷാനിദ് റഹ്മാന്‍,അക്ഷയ് രവീന്ദ്രന്‍, പി അര്‍ജുന്‍, സി കെ മുഹമ്മദ് ഷാമില്‍, എസ് വി അഭിജിത്ത്, വിപില്‍ വി ഗോപാല്‍, ഫാരിസ് മുഹമ്മദ്, കെ പി അഖില്‍, മിഥുന്‍ രാജ്, ടി എം അര്‍ജുന്‍, എം കെ  വൈശ്ണവ്, എന്‍ വി നബീല്‍.കോച്ച്: പി യു ആദര്‍ഷ്.

RELATED STORIES

Share it
Top