സംശയത്തെ ഗൂഢാലോചനയെന്ന് വിളിക്കുന്നത് സങ്കടകരം: പാര്‍വതി

കൊച്ചി: ദിലീപ് സംഘടനയില്‍ ഉണ്ടോ ഇല്ലയോ എന്ന ഏതൊരു അമ്മയുടെ ജനറല്‍ ബോഡി അംഗത്തിനും തോന്നാവുന്ന സംശയമേ തങ്ങള്‍ ചോദിച്ചിട്ടുള്ളൂവെന്ന് ഡബ്ല്യൂസിസിയിലും അമ്മയിലും അംഗമായ നടി പാര്‍വതി. അതിനെ ഗൂഢാലോചനയെന്നും അജണ്ടയെന്നുമൊക്കെ പറയുന്നത് സങ്കടകരമാണ.് വിഷയത്തില്‍ ഔദ്യോഗിക വക്താവ് ജഗദീഷ് പുറത്തുവിട്ട കുറിപ്പാണോ അതോ, സെക്രട്ടറി സിദ്ദീഖും കെപിഎസി ലളിതയും പറഞ്ഞതാണോ പ്രതികരണമെന്ന് വ്യക്തമാക്കണമെന്നും പാര്‍വതി പറഞ്ഞു.

RELATED STORIES

Share it
Top