ശ്രീജിത്തിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ;ഭാര്യക്ക് സര്‍ക്കാര്‍ ജോലിതിരുവനന്തപുരം: വാരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട  ശ്രീജിത്തിന്റെ  കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനം.
ഈ തുക മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കും. കൂടാതെ ശ്രീജിത്തിന്റെ ഭാര്യയ്ക്ക് യോഗ്യതയ്ക്കനുസരിച്ച് ക്ലാസ് 3 തസ്തികയില്‍ സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനിച്ചു.

RELATED STORIES

Share it
Top