ശേഖര്‍ റെഡ്ഡി കേസ് : 34 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിചെന്നൈ: തമിഴ്‌നാട്ടിലെ മണല്‍ ഖനന രാജാവ് ജെ ശേഖര റെഡ്ഡിയും കൂട്ടാളികളും ഉള്‍പ്പെടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ 34 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അതേ കേസില്‍ റെഡ്ഡിയെയും കൂട്ടാളികളായ കെ ശ്രീനിവാസലുവിനെയും പി കുമാറിനെയും എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണവുമായി ബന്ധപ്പെട്ട് സിബിഐ റെഡ്ഡിയെ മുമ്പ് അറസ്റ്റ് ചെയ്ത് ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

RELATED STORIES

Share it
Top