ശുഹൈബ് വധക്കേസില്‍ പോലിസ് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നു: സുധാകരന്‍കണ്ണൂര്‍ : ശുഹൈബ് വധക്കേസില്‍ പോലിസ് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തെളിവുകള്‍ സിബിഐക്ക് കൈമാറുന്നില്ലെന്നും ആരോപിച്ച സുധാകരന്‍ ഐജിക്കും കണ്ണൂര്‍ ജില്ലാ പോലിസ് മേധാവിക്കും ഇതു സംബന്ധിച്ച് പരാതി നല്‍കി.

RELATED STORIES

Share it
Top