ശുഹൈബ് വധം: പ്രതികള്‍ സഞ്ചരിച്ച കാര്‍ കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍: ശുഹൈബ് വധക്കേസ് പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളിയില്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്. അരോളി സ്വദേശി പ്രശോഭിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കാര്‍. കേസില്‍ അറസ്റ്റിലായ അഖിലാണ് കാര്‍ വാടകക്കെടുത്തതെന്നാണ് പോലിസ് പറയുന്നത് .

RELATED STORIES

Share it
Top