ശശാങ്ക് മനോഹര്‍ രണ്ടാം വട്ടവും ഐസിസി ചെയര്‍മാന്‍ദുബായ്:  ബിസിസിസിയുടെ മുന്‍ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ രണ്ടാം വട്ടവും ഐസിസി ചെയര്‍മാന്‍ സ്ഥാനത്ത്. ഐസിസിയുടെ സമ്മേളനത്തില്‍ ഏകകണ്‌ഠേന ശശാങ്കിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. 2016ല്‍ ഐസിസിയുടെ ആദ്യ സ്വന്തന്ത്ര ചെയര്‍മാന്‍ എന്ന ബഹുമതിയോടെയായിരുന്നു ശശാങ്ക് ഐസിസിയുടെ തലപ്പത്തേക്കെത്തിയത്. എന്നാല്‍ കാലാവധി തീരാന്‍ ഒരു വര്‍ഷവും നാല് മാസവും ബാക്കി നില്‍ക്കെ വ്യക്തിപരമായ കാരണങ്ങളാല്‍ ശശാങ്ക് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചിരുന്നു.

RELATED STORIES

Share it
Top