വ്യോമസേനയില്‍ എയര്‍മെന്‍വ്യോമസേനയില്‍ എയര്‍മെനാകാന്‍ അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് അപേക്ഷിക്കാം.

ഗ്രൂപ്പ് എക്‌സ്( എജ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ (നോണ്‍ ടെക്‌നിക്കല്‍ ഓട്ടോമൊബീല്‍ ടെക്‌നീഷ്യന്‍, ജിടിഐ, ഐഎഎഫ് (പി), ഐഎഎഫ്(എസ്), മ്യുസീഷ്യന്‍ ട്രേഡുകള്‍ ഒഴികെ) ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മാസ്റ്റര്‍ വാറന്റ് ഓഫിസര്‍ വരെ ഉയരാനാവും. യോഗ്യത നേടിയാല്‍ കമ്മീഷന്‍ഡ് ഓഫിസര്‍ വരെയാവാം. മാര്‍ച്ച് 10, 11 തിയ്യതികളിലായിരിക്കും സെലക്ഷന്‍ ടെസ്റ്റ്.  2018 ജനുവരി 12നാണ് അവസാന തിയ്യതി. ംംം. മശാല ിലെഹലരശേീി.രറമര.ശി/ ംംം. രമൃലലൃശിറശമിമശൃളീൃരല.രറമര.ശി

RELATED STORIES

Share it
Top