വ്യവസായിയുടെ മകന്‍ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍കോട്ടയം: യുവാവിനെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇന്ദ്രപ്രസ്ഥ ഹോട്ടല്‍ ഉടമയുടെ മകനായ കോട്ടയം സ്വദേശി ഗൗതം കൃഷ്ണനാണ് മരിച്ചത്. കുമരനല്ലൂര്‍ സ്‌റ്റേഷന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാളത്തിന് സമീപം ഇയാളുടെ കാര്‍ കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

RELATED STORIES

Share it
Top